Comment Section (ഉന്നത)

ഉന്നത Edit
    ഒരു ഭാഷാവൃത്തം
    Rhythm as given by division into parts of equal time


ഉന്നത Edit
    ഉയര്‍ന്ന, മഹനീയമായ
    high, lofty


Entries from Datuk Database

ഉന്നത2(നാമം):: ഒരു ഭാഷാവൃത്തം
ഉന്നത1(വിശേഷണം):: ഉയര്‍ത്തിപ്പിടിച്ച
ഉന്നത1(വിശേഷണം):: ഉയര്‍ന്ന, മേല്‍പ്പോട്ടു നീണ്ടുയര്‍ന്നു നില്‍ക്കുന്ന. ഉദാ: ഉന്നതശാഖ, ഉന്നതസ്തംഭം
ഉന്നത1(വിശേഷണം):: ശ്രഷ്ഠമായ, ഉത്കൃഷ്ടമായ, വലിയ, മേല്‍ത്തരത്തിലുള്ള, മേലേക്കിടയിലുള്ള

visit http://olam.in/ for details


comments powered by Disqus