Comment Section (ഉദ്ധാരണം)

ഉദ്ധാരണം Edit
    ഉയര്‍ത്തല്‍, സംരക്ഷിക്കല്‍
    uplifting, protecting


Entries from Datuk Database

ഉദ്ധാരണം(നാമം):: ഉദ്ധരിക്കല്‍, ഉയര്‍ത്തല്‍, താണസ്ഥിതിയില്‍നിന്നും ഉയര്‍ന്നസ്ഥിതിയിലേക്കു കൊണ്ടുവരല്‍
ഉദ്ധാരണം(നാമം):: ആപത്തില്‍നിന്നു രക്ഷിക്കല്‍, വിമോചിപ്പിക്കല്‍

visit http://olam.in/ for details


comments powered by Disqus