Comment Section (ഉദ്ധരണി)

ഉദ്ധരണി Edit
    ചെറിയ തവി, സ്പൂണ്‍
    spoon, small ladle


ഉദ്ധരണി Edit
    ഠ...ഠ എന്ന ചിഹ്നത്തില്‍ രേഖപ്പെടുത്തുന്ന വാക്കുകള്‍ച വേരെയൊരാളുടെ വാക്കുകളെ, തിരിച്ചുകാണിക്കുന്നതിനു ഗ്രന്ഥകര്‍ത്താവ് ഈ ചിഹ്നം ഉപയോഗിക്കുന്നു.
    quotation


Entries from Datuk Database

ഉദ്ധരണി(നാമം):: ചെറിയ തവി, സ്പൂണ്‍, മുക്കിക്കോരിയെടുക്കാനുള്ള പാത്രം
ഉദ്ധരണി(നാമം):: തീര്‍ഥജലമെടുക്കാനുള്ള ചെറുകരണ്ടി
ഉദ്ധരണി(നാമം):: കൊടില്‍
ഉദ്ധരണി(നാമം):: ഗ്രന്ഥത്തില്‍ വേറൊരിടത്തുനിന്ന് എടുത്തു ചേര്‍ത്തിരിക്കുന്നുവെന്നു സൂചിപ്പിക്കാന്‍ ആദിയിലും അന്തത്തിലും ഉപയോഗിക്കുന്ന ചിഹ്നം ("-", "-" എന്ന പോലെ)

visit http://olam.in/ for details


comments powered by Disqus