Comment Section (ഉദ്ഗാതാവ്)

ഉദ്ഗാതാവ് Edit
    യാഗത്തില്‍ സാമവേദമാലപിക്കുന്ന പുരോഹിതന്‍, ഗായകന്‍
    the priest who, chants the sama veda during yaga, singer


Entries from Datuk Database

ഉദ്ഗാതാവ്(നാമം):: ഉദ്ഗാനം ചെയ്യുന്നവന്‍, ഉച്ചത്തില്‍ പാടുന്നവന്‍
ഉദ്ഗാതാവ്(നാമം):: യാഗത്തിലെ പ്രധാനപ്പെട്ട നാലു ഋത്വിക്കുകളില്‍ ഒരാള്‍, സാമവേദസൂക്തങ്ങള്‍ ആലപിക്കുന്നവന്‍

visit http://olam.in/ for details


comments powered by Disqus