Comment Section (ഉത്സുക)

ഉത്സുക Edit
    ഉത്സാഹമുള്ള, താല്പര്യമുള്ള
    enthusiastic, ardent


Entries from Datuk Database

ഉത്സുക(വിശേഷണം):: ഉത്കണ്ഠയോടെ പ്രതീക്ഷിക്കുന്ന, വ്യാകുലതയോടെ ആഗ്രഹിക്കുന്ന, ശ്രദ്ധയോടുകൂടിയ, ഇഷ്ടകാര്യ ലാഭത്തിന് ഉത്സാഹിക്കുന്ന
ഉത്സുക(വിശേഷണം):: താത്പര്യമുള്ള, സ്നേഹമുള്ള, വാത്സല്യമുള്ള

visit http://olam.in/ for details


comments powered by Disqus