Comment Section (ഉത്സാഹം)

ഉത്സാഹം Edit
    ശ്രമം, ആവേശം
    effort, enthusiasm


Entries from Datuk Database

ഉത്സാഹം(നാമം):: ഉദ്യമം, പ്രയത്നം
ഉത്സാഹം(നാമം):: ചൊടി
ഉത്സാഹം(നാമം):: കാര്യനിര്‍വഹണത്തില്‍ സ്ഥായിയായി നില്‍ക്കുന്ന അഭിനിവേശം
ഉത്സാഹം(നാമം):: സ്ഥിര നിശ്ചയം
ഉത്സാഹം(നാമം):: ഉറപ്പ്, ദാര്‍ഢ്യം, ശക്തി
ഉത്സാഹം(നാമം):: വീരരസത്തിന്‍റെ സ്ഥായിഭാവം

visit http://olam.in/ for details


comments powered by Disqus