Comment Section (ഉത്ഥാനം)

ഉത്ഥാനം Edit
    എഴുന്നേല്‍ക്കല്‍, ഉദയം
    getting up, rising


Entries from Datuk Database

ഉത്ഥാനം(നാമം):: എഴുന്നേല്‍പ്പ്, ഉണര്‍ന്നെണീക്കല്‍
ഉത്ഥാനം(നാമം):: ഉത്സാഹപൂര്‍വകമായ ഉദ്യമം, പുരുഷപ്രയത്നം
ഉത്ഥാനം(നാമം):: ഉദയം, ഉയര്‍ച്ച
ഉത്ഥാനം(നാമം):: ഉയര്‍ത്തെഴുന്നേല്‍പ്പ്
ഉത്ഥാനം(നാമം):: പ്രത്യക്ഷപ്പെടല്‍
ഉത്ഥാനം(നാമം):: സേന
ഉത്ഥാനം(നാമം):: യുദ്ധസന്നദ്ധത
ഉത്ഥാനം(നാമം):: ഉദ്യോഗം, കുടുംബകാര്യമോ രാജ്യകാര്യമോ
ഉത്ഥാനം(നാമം):: അതിര്
ഉത്ഥാനം(നാമം):: മലവിസര്‍ജനം
ഉത്ഥാനം(നാമം):: യാഗവേദി
ഉത്ഥാനം(നാമം):: രോഗനിദാനം

visit http://olam.in/ for details


comments powered by Disqus