Comment Section (ഉത്തര)

ഉത്തര Edit
    വടക്കുള്ള, ഉത്രം നക്ഷത്രം
    northern, the 12th asterism


ഉത്തര Edit
    അഭിമന്യുവിന്റെ പത്നി
    Abhimanyu's Wife


Entries from Datuk Database

ഉത്തര2(നാമം):: വടക്കുദിക്ക്
ഉത്തര2(നാമം):: ഉത്രം നക്ഷത്രം
ഉത്തര2(നാമം):: അഭിമന്യുവിന്‍റെ പത്നി, പരീക്ഷിത്തിന്‍റെ മാതാവ്
ഉത്തര2(നാമം):: നാട്യസംബന്ധമായി അഞ്ചുതരം പാട്ടുകളില്‍ ഒന്ന്
ഉത്തര1(വിശേഷണം):: മുകളിലുള്ള, ഉയര്‍ന്ന
ഉത്തര1(വിശേഷണം):: ശ്രഷ്ഠമായ, മേല്‍ത്തരമായ, മേന്മയുള്ള, മെച്ചപ്പെട്ട
ഉത്തര1(വിശേഷണം):: കടന്നുള്ള, കഴിഞ്ഞുള്ള, പിന്നത്തെ
ഉത്തര1(വിശേഷണം):: വടക്കുള്ള, വടക്കേ
ഉത്തര1(വിശേഷണം):: കവിഞ്ഞ, കൂടുതലായ, വര്‍ധിച്ച

visit http://olam.in/ for details


comments powered by Disqus