Comment Section (ഉത്തമസാധാരണഘടകം)

ഉത്തമസാധാരണഘടകം Edit
നാമം
    ഏതാനും സംഖ്യകളുടെ പൊതുഘടകങ്ങളില്‍ ഏറ്റവും വലുത്
    highest common factor
More details: ഉ.സാ.ഘ. എന്നു സംക്ഷിപ്തരൂപം


ഉത്തമസാധാരണഘടകം Edit
നാമം
    ഉത്തമസാധാരണഘടകം
    Highest Common Factor : The largest common factor of two or more numbers is called the highest common factor (HCF). Eg: The common factors of 8 and 12 are 1,2 and 4 where, a whole number that divides exactly into another whole number is called a factor of that number. So, the highest common factor of 8 and 12 is 4.


Entries from Datuk Database

ഉത്തമസാധാരണഘടകം(നാ. ഗണിത.):: രണ്ടോ അതിലധികമോ സംഖ്യകളുടെ പൊതുഘടകങ്ങളില്‍ ഏറ്റവും വലുത്. ഉ.സാ.ഘ. എന്നു സംക്ഷിപ്തരൂപം

visit http://olam.in/ for details


comments powered by Disqus