Comment Section (ഉണര്‍ത്തുക)

ഉണര്‍ത്തുക Edit
    സാദരം അറിയിക്കുക, ഉറക്കത്തില്‍ നിന്നും വേര്‍ പെടുത്തുക
    to inform, respectfully, to awake


Entries from Datuk Database

ഉണര്‍ത്തുക(ആ.ഭാ.):: അറിയിക്കുക, ബഹുമാനപൂര്‍വം അറിയിക്കുക. ഉദാ: തിരുമനസ്സ് ഉണര്‍ത്തിച്ചു
ഉണര്‍ത്തുക(ക്രിയ):: ഉണരാന്‍ പ്രരിപ്പിക്കുക, വേറൊരാളിന്‍റെ ഉറക്കം മാറ്റുക
ഉണര്‍ത്തുക(ക്രിയ):: ഓര്‍മിപ്പിക്കുക, ബോധിപ്പിക്കുക

visit http://olam.in/ for details


comments powered by Disqus