Comment Section (ഉണക്കുക)

ഉണക്കുക Edit
    ചൂടുകൊള്ളിച്ചു ജലാംശം ഇല്ലാതാക്കുക, വരട്ടുക
    to heal, to dry


Entries from Datuk Database

ഉണക്കുക(ക്രിയ):: ജലാംശം ഇല്ലാതാക്കുക, ഉലര്‍ത്തുക, വരട്ടുക
ഉണക്കുക(ക്രിയ):: വ്രണം മുതലായവ കരിക്കുക, മരുന്നുകൊണ്ടു വ്രണത്തിന്‍റെ പഴുപ്പുമാറ്റുക
ഉണക്കുക(ക്രിയ):: മെലിയിപ്പിക്കുക, ശോഷിപ്പിക്കുക

visit http://olam.in/ for details


comments powered by Disqus