Comment Section (ഉട)

ഉട Edit
    ഉടയുക എന്നതിന്റെ ധാതുരൂപം, കൂടെയുള്ള
    break, crack, along with


Entries from Datuk Database

ഉട1(-):: സംബന്ധികാ പ്രത്യയം, സ്വന്തമായ, സംബന്ധിച്ച. ഉദാ: ഉലകുടപെരുമാള്‍
ഉട1(-):: ഉള്ള
ഉട2(നാമം):: ഉടുമുണ്ട്, വസ്ത്രം
ഉട2(നാമം):: ഉടുക്കല്‍, വസ്ത്രധാരണ രീതി
ഉട2(നാമം):: അലങ്കരണം
ഉട2(നാമം):: വേഷം
ഉട2(നാമം):: മുണ്ട് ഉടുക്കുന്ന ഇടം, അരക്കെട്ട്. ഉദാ: ഉടവാള്‍, ഉടമണി, ഉടഞാണ്‍
ഉട3(നാമം):: (കാളയുടെ) വൃഷണം ഉടയെടുക്കുക - വരിയെടുക്കുക, ഉടയ്ക്കുക. (കാളയുടെ) വൃഷണം ഉടയ്ക്കുകയോ എടുത്തുകളയുകയോ ചെയ്യുക
ഉട4(നാമം):: ധനം, സ്വത്ത്, താരത. ഉടമ

visit http://olam.in/ for details


comments powered by Disqus