Comment Section (ഉച്ഛ്വസിക്കുക)

ഉച്ഛ്വസിക്കുക Edit
    നെടുവീര്‍പ്പിടുക, ശ്വസിക്കുക
    to take deep breath, inhale


Entries from Datuk Database

ഉച്ഛ്വസിക്കുക(ക്രിയ):: ശ്വാസം അകത്തേക്കും പുറത്തേക്കും വിടുക
ഉച്ഛ്വസിക്കുക(ക്രിയ):: ജീവിക്കുക
ഉച്ഛ്വസിക്കുക(ക്രിയ):: നെടുവീര്‍പ്പിടുക
ഉച്ഛ്വസിക്കുക(ക്രിയ):: ധൈര്യം അവലംബിക്കുക
ഉച്ഛ്വസിക്കുക(ക്രിയ):: തുടിക്കുക
ഉച്ഛ്വസിക്കുക(ക്രിയ):: വിടരുക
ഉച്ഛ്വസിക്കുക(ക്രിയ):: ഊതുക
ഉച്ഛ്വസിക്കുക(ക്രിയ):: ആശ്വസിക്കുക
ഉച്ഛ്വസിക്കുക(ക്രിയ):: വിശ്രമിക്കുക

visit http://olam.in/ for details


comments powered by Disqus