Comment Section (ഉഗ്രാണം)

ഉഗ്രാണം Edit
    കലവറ, ധാന്യപ്പുര
    store house, granary


Entries from Datuk Database

ഉഗ്രാണം(നാമം):: കലവറ, ഭണ്ഡാരം
ഉഗ്രാണം(നാമം):: ധാന്യപ്പുര
ഉഗ്രാണം(നാമം):: അരിയും കോപ്പും
ഉഗ്രാണം(നാമം):: ക്ഷേത്രാധികാരിയുടെ കാര്യശാല
ഉഗ്രാണം(നാമം):: ഔന്നത്യം, അഹങ്കാരം

visit http://olam.in/ for details


comments powered by Disqus