Comment Section (ഇന്ദ്രമാല)

ഇന്ദ്രമാല Edit
    ഒരു മാല, വൈജയന്തി, ഉപരിചരന്‍ എന്ന വസു തപസ്സുചെയ്ത ഇന്ദ്രത്വം കൂടി, ആര്‍ജ്ജിക്കുമെന്ന നിലയിലെത്തിയപ്പോള്‍ ദേവന്മാര്‍ അദ്ദേഹത്തോടു ചേദിരാജാവായിരിക്കണമെന്നു, പ്രാര്‍ത്ഥിച്ചു. അപ്രകാരം ചെയ്യുന്നതിനായി ഇന്ദ്രന്‍ ഉപരിചരന് വിശേഷതരമായ മാലയും വിമാനവും, കോടിയും സമ്മാനിക്കുകയുണ്ടായി.


Entries from Datuk Database

ഇന്ദ്രമാല(നാമം):: ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലര്‍ന്നുവരുന്ന പതിനാറുതരം ഉപജാതികള്‍ക്കുള്ള പേര്

visit http://olam.in/ for details


comments powered by Disqus