Comment Section (ഇടവം)

ഇടവം Edit
    ഒരു മലയാള മാസം
    name of a malayalam month


Entries from Datuk Database

ഇടവം(നാമം):: മലയാളമാസങ്ങളില്‍ പത്താമത്തേത്
ഇടവം(നാമം):: രാശിചക്രത്തിലെ രണ്ടാം രാശി
ഇടവം(നാമം):: കാള. ഇടവപ്പാതി = ഇടവമാസത്തിന്‍റെ മധ്യത്തോടടുത്ത് തുടങ്ങുന്ന മഴക്കാലം, കാലവര്‍ഷം

visit http://olam.in/ for details


comments powered by Disqus