Comment Section (ആള്‍മാറാട്ടം)

ആള്‍മാറാട്ടം Edit
    മറ്റൊരാളുടെ വേഷത്തില്‍ നടക്കല്‍, വേഷപ്രച്ഛന്നനാകല്‍
    impersonation,, disguise


Entries from Datuk Database

ആള്‍മാറാട്ടം(നാമം):: മറ്റൊരാളുടെ വേഷംധരിച്ചുനടക്കല്‍, തന്‍റെ യഥാര്‍ഥവ്യക്തിത്വം അറിയിക്കാതിരിക്കാന്‍ മറ്റൊരു വേഷം കൈക്കൊള്ളല്‍, പ്രച്ഛന്നവേഷം

visit http://olam.in/ for details


comments powered by Disqus