Comment Section (ആളുന്തിരാഗം)

ആളുന്തിരാഗം Edit
    കൃഷ്ണഗാഥയിലെ രാഗം,മഞ്ജരി, ചെറുശ്ശേരി നമ്പൂതിരിയും കോലത്തുനാട്ടുരാജാവും, കൂടി ഒരിക്കല്‍ ചതുരംഗപ്പോരു നടത്തിക്കൊണ്ടിരുന്നപ്പോള്‍ തന്‍െറ ഭര്‍ത്താവ് തോല്ക്കാറായി എന്നു, കണ്ട് അടുത്തു കുഞ്ഞിനെ താരാട്ടിക്കൊണ്ടു രാജ്ഞി ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു, ന്തുന്തുന്തു ന്താളേ ഉന്ത് എന്നു പാടുകയും ഉടന്‍ രാജാവു കാര്യം ധരിച്ചു ഒരു ആളിനെ ഉന്തുകയും തന്മൂലം, ഉന്തിയരശ് അടിയറവ് പറഞ്ഞു നമ്പൂതിരിയെ തോല്പിക്കയും ചെയ്തു. ഇതറിഞ്ഞു നമ്പൂതിരി ആ മട്ടില്‍ ഒരു, കവിത ഉണ്ടാക്കണമെന്നു തീര്‍ച്ചയാക്കി ആ മട്ടില്‍ ഒരു കവിത ഉണ്ടാക്കണമെന്നു തഈര്‍ച്ചയാക്കിച, അതിന്‍െറ ഫലമാണ് കൃഷ്ണഗാഥ


Entries from Datuk Database

ആളുന്തിരാഗം(നാമം):: കൃഷ്ണഗാഥയിലെ വൃത്തം, മഞ്ജരി

visit http://olam.in/ for details


comments powered by Disqus