Comment Section (ആറ്)

ആറ് Edit
    ആറുക, ചൂടുപോകുക, തണുക്കുക


ആറ് Edit
    പ്രകാരത്തില്‍, വിധത്തില്‍


ആറ് Edit
    നദി, അഞ്ചുകഴിഞ്ഞുള്ള പൂര്‍ണ്ണ സംഖ്യ
    river, the whole number which comes, after five, six


Entries from Datuk Database

ആറ്3(-):: ശീലത്തെ കാണിക്കുവാന്‍ ക്രിയയോടു ചേര്‍ക്കുന്ന പ്രത്യയം. ഉദാ: പറയാറ്.
ആറ്4(-):: നാമമായും വിശേഷണമായും പ്രയോഗം, അഞ്ചിനു തൊട്ടു മേലത്തെ പൂര്‍ണസംഖ്യ, സമാസത്തില്‍ "അറു" എന്നും രൂപം.
ആറ്2(അവ്യയം):: പ്രകാരത്തില്‍, വിധത്തില്‍
ആറ്1(നാമം):: നദി, പുഴ, ഒഴുകുന്ന ജലം
ആറ്1(നാമം):: വഴി

visit http://olam.in/ for details


comments powered by Disqus