Comment Section (ആര്‍ഷം)

ആര്‍ഷം Edit
    ഋഷിവചനം, വേദം
    the word of Rishis, Veda


Entries from Datuk Database

ആര്‍ഷം(ജൈന.):: അര്‍ധമാഗധീഭാഷ
ആര്‍ഷം(നാമം):: ഋഷിപ്രാക്തം, വേദം
ആര്‍ഷം(നാമം):: ഋഷികര്‍തൃകങ്ങളായ പ്രാചീന സംസ്കൃതസാഹിത്യ കൃതികളില്‍മാത്രം കാണുന്ന പ്രചാരലുപ്തരൂപങ്ങള്‍, വൈദികം, ലൗകികം
ആര്‍ഷം(നാമം):: അഷ്ടവിവാഹങ്ങളില്‍ ഒന്ന്, വധുവിന്‍റെ പിതാവ് വരനില്‍നിന്ന് ഗോക്കളെ ദാനമായിസ്വീകരിച്ചു വധുവിനെ കൊടുക്കുന്ന രീതി
ആര്‍ഷം(നാമം):: സത്കുലത്തില്‍ ജനനം

visit http://olam.in/ for details


comments powered by Disqus