Comment Section (ആര്‍ത്തി)

ആര്‍ത്തി Edit
    ശിവശക്തികളിലൊന്ന്


ആര്‍ത്തി Edit
    കൊതി, ആഹാരത്തിനുള്ള അടങ്ങാത്ത ആഗ്രഹം
    greed, avarice for food


ആര്‍ത്തി Edit
    ദുഃഖം, വേദന
    grief, pain


Entries from Datuk Database

ആര്‍ത്തി(നാമം):: ദു:ഖം, വേദന
ആര്‍ത്തി(നാമം):: കൊതി, ആഹാരത്തിനുള്ള വലിയ ആഗ്രഹം

visit http://olam.in/ for details


comments powered by Disqus