Comment Section (ആരൂഢം)

ആരൂഢം Edit
നാമം
    കയറല്‍, പ്രശ്നത്തില്‍ ഉദയരാശി, മോന്തായത്തിനു താഴെയുള്ള ഉത്തരം.
    Ascension, Ascendant sign of the Zodiac
Base: Sanskrit


Entries from Datuk Database

ആരൂഢം(നാമം):: കയറല്‍, കയറ്റം
ആരൂഢം(നാമം):: (ജ്യോ.) ലഗ്നാധിപന്‍ എത്രാംഭാവത്തില്‍ നില്‍ക്കുന്നുവോ അവിടെനിന്ന് അത്രയും എണ്ണിയാല്‍ വരുന്നരാശി
ആരൂഢം(നാമം):: മോന്തായത്തിനു താഴെയുള്ള ഉത്തരം
ആരൂഢം(നാമം):: ഉയര്‍ച്ച
ആരൂഢം(നാമം):: ഉദയം

visit http://olam.in/ for details


comments powered by Disqus