Comment Section (ആമുഖം)

ആമുഖം Edit
    തുടക്കം, മുഖത്തോടു മുഖമായി
    introduction, face to face


Entries from Datuk Database

ആമുഖം(നാമം):: തുടക്കം, പ്രാരംഭം
ആമുഖം(നാമം):: ഒരുഗ്രന്ഥത്തിന്‍റെ തുടക്കത്തില്‍ ചേര്‍ക്കുന്നതും ഗ്രന്ഥത്തിന്‍റെ അംശമല്ലാത്തതുമായ ഭാഗം, പ്രസ്താവന, മുഖവുര
ആമുഖം(നാമം):: നാടകം തുടങ്ങുന്നതിനുമുമ്പുള്ള കഥാസൂചന, പ്രസ്താവന

visit http://olam.in/ for details


comments powered by Disqus