Comment Section (ആനയച്ച്)

ആനയച്ച് Edit
നാമം (ഏകവചനം)
    ആനയുടെ രൂപം കൊത്തിയിട്ടുള്ള ഒരു തരം പൊന്‍നാണയം, ഒരു ചോളനാണയം.
eg: ‘ആനയച്ചുടനിരണ്ടായിരം കിട്ടലാം.’ - ഉണ്ണിയാടീചരിതം.


Entries from Datuk Database

ആനയച്ച്(നാമം):: ആനമുദ്രയുള്ള പഴയ ഒരു സ്വര്‍ണനാണയം

visit http://olam.in/ for details


comments powered by Disqus