Comment Section (ആടിക്കുക)

ആടിക്കുക Edit
    ആടുക എന്നതിന്‍െറ


ആടിക്കുക Edit
    നൃത്തം ചെയ്യിക്കുക, അഭിഷേകം ചെയ്യിക്കുക
    cause to dance, to anoint


Entries from Datuk Database

ആടിക്കുക(ക്രിയ):: ആടാന്‍ പ്രരിപ്പിക്കുക, നൃത്തംചെയ്യിക്കുക
ആടിക്കുക(ക്രിയ):: അഭിനയിപ്പിക്കുക
ആടിക്കുക(ക്രിയ):: ആടത്തക്കവണ്ണം ചെയ്യുക, ആട്ടുക
ആടിക്കുക(ക്രിയ):: ചെയ്യിക്കുക, നടത്തിക്കുക, കൊടുപ്പിക്കുക
ആടിക്കുക(ക്രിയ):: പുരട്ടുക, പൂശുക

visit http://olam.in/ for details


comments powered by Disqus