Comment Section (ആടി)

ആടി Edit
    ആടു നോക്കുക


ആടി Edit
    കാറ്റ്


ആടി Edit
    കര്‍ക്കടകമാസം, നര്‍ത്തകന്‍, താറാവ്, ഇളകി
    the month of Karkadakam,, dancer, duck, shook


Entries from Datuk Database

ആടി1(നാമം):: കര്‍ക്കടകമാസം. (പ്ര.) ആടികടത്തുക = പാടെഉപേക്ഷിക്കുക; ആടിക്കൊരിക്കല്‍ = വല്ലപ്പോഴും ഒരിക്കല്‍
ആടി2(നാമം):: (സമാസാന്തത്തില്‍) ആടുന്നവന്‍, നര്‍ത്തകന്‍. ഉദാ: കൂത്താടി
ആടി3(നാമം):: താറാവ്
ആടി3(നാമം):: കൊക്ക്
ആടി3(നാമം):: ഒരുതരം മത്സ്യം
ആടി3(നാമം):: കാറ്റ്

visit http://olam.in/ for details


comments powered by Disqus