Comment Section (ആജി)

ആജി Edit
    ഹാജി, മക്കത്തു തീര്‍ത്ഥയാത്ര പോയ ആള്‍


ആജി Edit
    യുദ്ധം, യുദ്ധഭൂമി
    fight, battle field


Entries from Datuk Database

ആജി1(നാമം):: യുദ്ധം, യുദ്ധഭൂമി
ആജി1(നാമം):: കുതിരപ്പന്തയസ്ഥലം, പരന്ന ഭൂമി
ആജി1(നാമം):: അതിര്
ആജി1(നാമം):: റോഡ്, വഴി
ആജി1(നാമം):: ക്ഷണം
ആജി1(നാമം):: ശകാരം
ആജി2(നാമം):: ഹാജി

visit http://olam.in/ for details


comments powered by Disqus