Comment Section (ആചാരം)

ആചാരം Edit
    പരമ്പരാഗതമായി അനുഷ്ഠിച്ചുപോരുന്ന ചടങ്ങ്, വിനയം, അനുഷ്ഠാനം
    traditional, practice, courtesy


Entries from Datuk Database

ആചാരം(നാമം):: നാട്ടുനടപ്പ്, കീഴ്വഴക്കം, പരമ്പരാഗതമായി ആദരിച്ചുപോരുന്ന നിയമം, നടപടിക്രമം, മര്യാദ, ചടങ്ങ്
ആചാരം(നാമം):: ഉപചാരം, വിനയം, കുശലപ്രശ്നം, അഭിവാദനം
ആചാരം(നാമം):: ധര്‍മചര്യ, മതാനുഷ്ഠാനം
ആചാരം(നാമം):: നല്ലനടപടി
ആചാരം(നാമം):: പതിവുപണം, ചടങ്ങ്, ദക്ഷിണ മുതലായവ
ആചാരം(നാമം):: പ്രവൃത്തി, നടപടി
ആചാരം(പ്ര.):: ആചാരം പറയുക, ആചാരഭാഷയില്‍ സംസാരിക്കുക

visit http://olam.in/ for details


comments powered by Disqus