Comment Section (ആചമം)

ആചമം Edit
    ശുദ്ധിക്കായി ഉള്ളം കൈയില്‍ വെള്ളമൊഴിച്ചു കുടിക്കല്‍, കുലുക്കുഴിയല്‍
    sipping water, from the palm for purification, gargling


Entries from Datuk Database

ആചമം(നാമം):: മതകര്‍മങ്ങള്‍ക്കുമുന്‍പ് ശുദ്ധിക്കായി ഉള്ളംകയ്യില്‍ വെള്ളമൊഴിച്ചു മന്ത്രപൂര്‍വം കുടിക്കല്‍
ആചമം(നാമം):: ആചമനത്തിന് ഉപയോഗിക്കുന്നവെള്ളം

visit http://olam.in/ for details


comments powered by Disqus