Comment Section (ആഗ്രയണം)

ആഗ്രയണം Edit
നാമം (ഏകവചനം)
    അഗ്നിഷ്ടോമയാഗത്തില്‍ ആദ്യമായുള്ള സോമതര്‍പ്പണം, സോമാര്‍ഥം.
Base: Sanskrit


Entries from Datuk Database

ആഗ്രയണം(നാമം):: ഗൃഹസ്ഥന്മാര്‍ അശ്വിനിമാസത്തിലെ വെളുത്തവാവിന്‍നാള്‍ നടത്തുന്ന ഒരു കര്‍മം
ആഗ്രയണം(നാമം):: (സം. ആഗ്രയണ) അഗ്നിഷ്ടോമയാഗത്തില്‍ ആദ്യമായുള്ള സോമതര്‍പ്പണം, സോമാര്‍ഥം
ആഗ്രയണം(നാമം):: അഗ്നിയുടെ ഒരു രൂപം

visit http://olam.in/ for details


comments powered by Disqus