Comment Section (ആക്കം)

ആക്കം Edit
    ശക്തി, ഐശ്വര്യം
    strength, prosperity


Entries from Datuk Database

ആക്കം(നാമം):: ശക്തി, ബലം
ആക്കം(നാമം):: വീര്യം
ആക്കം(നാമം):: ഐശ്വര്യം
ആക്കം(നാമം):: ആഗ്രഹം, കൊതി
ആക്കം(നാമം):: ഈട്, ഉറപ്പ്, കട്ടി, ദാര്‍ഢ്യം
ആക്കം(നാമം):: കുറവ്
ആക്കം(നാമം):: പെരുമ
ആക്കം(നാമം):: തക്കം, സൗകര്യം, എളുപ്പം
ആക്കം(നാമം):: കിണറ്റിന്‍റെ പടവ്
ആക്കം(നാമം):: വള്ളിച്ചെടികള്‍ക്കു പടര്‍ന്നുകയറാനുള്ള ഏറ്റം

visit http://olam.in/ for details


comments powered by Disqus