Comment Section (ആം)

ആം Edit
    ആകുന്നു, ആണ്


ആം Edit
    ആകാം, അതെ
    be it so, yes


ആം Edit
    വീട്.


ആം Edit
    മാവുവൃക്ഷം.


ആം Edit
    മാവുവൃക്ഷം.


ആം Edit
    അങ്ങനെ തന്നെ.


ആം Edit
    അങ്ങനെതന്നെ, അതേ.


ആം Edit
    ആകുന്നു, ആകും, ആയ.


ആം Edit
    ആകുന്നു, ആകും, ആയ.


ആം Edit
    ജലം, ഈറം.


Entries from Datuk Database

ആം(വ്യാകരണം):: ആകുന്നു, ആണ്, ആകും, ആയിരിക്കും, ഭവിക്കും. (ആഖ്യാതമായി പ്രയോഗം)
ആം(വ്യാകരണം):: കഴിയും, പ്രാപ്തിയുണ്ടാകും
ആം(വ്യാകരണം):: കൊള്ളത്തക്കതാണ്, നന്നാണ്
ആം(വ്യാകരണം):: ഒരു ഭാവിപ്രത്യയം. ഇതു പേരെച്ചപ്രത്യയമായും നില്‍ക്കും
ആം(വ്യാകരണം):: അനുജ്ഞായകപ്രത്യയം. ഉദാ: കാണാമ്പോകാം
ആം(വ്യാകരണം):: പൂരണിതദ്ധിതപ്രത്യയം, ആകുന്ന, ആയ

visit http://olam.in/ for details


comments powered by Disqus