Comment Section (അസത്ത്)

അസത്ത് Edit
    ഇല്ലാത്തത്, ചീത്തയായത്
    unreality,that which is bad


അസത്ത Edit
    അസത്യം, അഭാവം
    untruth, non existence


Entries from Datuk Database

അസത്ത(നാമം):: അസത്യം
അസത്ത(നാമം):: അഭാവം, ഇല്ലായ്മ
അസത്ത(നാമം):: ദുഷ്ടത
അസത്ത്(നാമം):: ഇല്ലാത്തത്, നേരല്ലാത്തത്, മായ
അസത്ത്(നാമം):: ചീത്തയായത്, ദുഷിച്ചത്
അസത്ത്(നാമം):: ചീത്തയാള്‍, ദുഷ്ടന്‍

visit http://olam.in/ for details


comments powered by Disqus