Comment Section (അഷ്ടദിഗ്ഗജങ്ങള്‍)

അഷ്ടദിഗ്ഗജങ്ങള്‍ Edit
നാമം
    ഐരാവതം, പുണ്ഡരീകന്‍,വാമനന്‍,കുമുദന്‍,അഞ്ജനന്‍, പുഷ്പദന്തന്‍,, സാര്‍വ്വഭൗമന്‍, സുപ്രതീകന്‍ ഇവ എട്ടും യഥാക്രമം കിഴക്ക് തുടങ്ങിയ അഷ്ടദിക്കുകളിലെയും ഗജങ്ങള്‍, ഇവയുടെ പിടികള്‍ യഥാക്രമം അഭ്രമു,കപില, പിംഗള, അനുപമ, താമ്രകര്‍ണ്ണി, ശുഭ്രദന്തി, അംഗന,, അഞ്ജനാവതി ഇവ എട്ടുമാണ്


Entries from Datuk Database

അഷ്ടദിഗ്ഗജങ്ങള്‍(നാമം):: ഐരാവതം, പുണ്ഡരീകന്‍, വാമനന്‍, കുമുദന്‍, അജ്ഞനന്‍, പുഷ്പദന്തന്‍, സാര്‍വഭൗമന്‍, സുപ്രതീകന്‍ ഇങ്ങനെ യഥാക്രമം കിഴക്കു തുടങ്ങിയ എട്ടു ദിക്കുകളിലെ ഗജങ്ങള്‍, അഭ്രമു, കപില, പിംഗള, അനുപമ, താമ്രകര്‍ണി, ശുഭ്രദന്തി, അംഗന, അജ്ഞനാവതി എവ യഥാക്രമം പിടിയാനകള്‍ (അഷ്ടദിക്കരിണികള്‍)

visit http://olam.in/ for details


comments powered by Disqus