Comment Section (അവയവം)

അവയവം Edit
നാമം (ഏകവചനം)
    ശരീരത്തിന്‍റെ അംഗം (കൈ, കാല്‍ മുതലായവ), ഭാഗം.
    Limb of the body, Part or portion.


അവയവം Edit
നാമം
    ഉത്തമോത്തമയായ തളിനങ്ങയ്യാ നൃത്തം.


Entries from Datuk Database

അവയവം(തര്‍ക്ക.):: ന്യായവാക്യത്തിന്‍റെ ഒരുഭാഗം
അവയവം(നാമം):: ശരീരത്തിന്‍റെ അംഗം, കൈ, കാല്‍ മുതലായവ
അവയവം(നാമം):: ഒന്നിന്‍റെ അംശം, ഭാഗം

visit http://olam.in/ for details


comments powered by Disqus