Comment Section (അവക്രയം)

അവക്രയം Edit
    വില, കൂലി, വാടക


Entries from Datuk Database

അവക്രയം(നാമം):: വാടകയ്ക്കോ പാട്ടത്തിനോ കൊടുക്കല്‍
അവക്രയം(നാമം):: കൂലി, പാട്ടം
അവക്രയം(നാമം):: വില, പ്രതിഫലം
അവക്രയം(നാമം):: നികുതി, കപ്പം
അവക്രയം(നാമം):: രാജാക്കന്മാര്‍തമ്മില്‍ ചെയ്യുന്ന ഒരു വിധം സന്ധി

visit http://olam.in/ for details


comments powered by Disqus