Comment Section (അളം)

അളം Edit
    അളവ്


അളം Edit
    ഉപ്പുശേഖരിക്കുന്ന സ്ഥലം


Entries from Datuk Database

അളം2(അവ്യയം):: അളവില്‍, വരെ, അത്രകണ്ട്. ഉദാ: വേണ്ടുമളം = വേണ്ടുവോളം
അളം1(നാമം):: കടലോരത്ത് ഉപ്പുവെള്ളം കയറ്റിനിറുത്തി വറ്റിച്ച് ഉപ്പു വിളയിക്കാനുള്ള താണ ചതുപ്പുനിലം. ഉദാ: ഉപ്പളം

visit http://olam.in/ for details


comments powered by Disqus