Comment Section (അല്ലാ)

അല്ലാ Edit
    മാതാവ്, ദേവി


അല്ലാ Edit
    ആശ്ചര്യം, സന്തോഷം മുതലായവയെ ക്കുറിക്കുന്നത്


Entries from Datuk Database

അല്ലാ1(നാമം):: അമ്മദേവി
അല്ലാ4(വ്യാകരണം):: "അല്" എന്ന ഖിലധാതുവില്‍നിന്നുള്ളരൂപം. നിഷേധാഖ്യാതശബ്ദം. ആകുന്നു എന്നതിന്‍റെ നിഷേധരൂപം
അല്ലാ3(വ്യാക്ഷേപകം):: ആശ്ചര്യം സന്തോഷം മുതലായവ ദ്യോതിപ്പിക്കുന്നത്

visit http://olam.in/ for details


comments powered by Disqus