Comment Section (അല്ലല്‍)

അല്ലല്‍ Edit
    ദുഃഖം, ദുരിതം, ദൗര്‍ഭാഗ്യം
    sorrow, distress, misfortune


Entries from Datuk Database

അല്ലല്‍(നാമം):: ദു:ഖം, വ്യസനം, ദുരിതം, കഷ്ടത. അല്ലല്‍പ്പെടുക = കഷ്ടപ്പെടുക. അല്ലലുള്ള പുലയിയേ ചുള്ളിയുള്ള കാടുതേടു. (ദാരിദ്യ്രം ഉള്ളവരേ കഷ്ടപ്പെട്ട് ഉപജീവനം സമ്പാദിക്കുകയുള്ളു.) (പഴ.)

visit http://olam.in/ for details


comments powered by Disqus