Comment Section (അറ്റ)

അറ്റ Edit
    മുറിഞ്ഞ, അവസാനിച്ച
    broken, wounded


Entries from Datuk Database

അറ്റ(പ്ര.):: അറ്റകയ്യ് = കടശിക്കൈ, ഒടുവിലത്തെ പരീക്ഷണം. അറ്റകൈക്കു ഉപ്പിടാത്തവന്‍ = അതിദുഷ്ടന്‍
അറ്റ(വി. ഭൂ.പേ.):: മുറിഞ്ഞ, പൊട്ടിയ, വേര്‍പെട്ട
അറ്റ(വി. ഭൂ.പേ.):: അറുതിവന്ന, അവസാനിച്ച, മരിച്ച
അറ്റ(വി. ഭൂ.പേ.):: ഇല്ലാതായ, നഷ്ടപ്പെട്ട, വിട്ടുപോയ
അറ്റ(വി. ഭൂ.പേ.):: അന്യംനിന്ന
അറ്റ(വി. ഭൂ.പേ.):: ഒറ്റുവിലത്തേതായ, അവസാനത്തെ, അങ്ങേയറ്റത്തെ
അറ്റ(വി. ഭൂ.പേ.):: എതിരറ്റ, നേരറ്റ = തുല്യമില്ലാത്ത

visit http://olam.in/ for details


comments powered by Disqus