Comment Section (അയിരി)

അയിരി Edit
    വയക്കോല്‍തുറു


അയിരി Edit
    മീന്‍മുള്ളെടുക്കാനുള്ള ഒരു തരം കത്തി


Entries from Datuk Database

അയിരി1(നാമം):: വയ്ക്കോല്‍ത്തുറു, ഉണങ്ങിയ പുല്‍ത്തുറു, അയിരം
അയിരി1(നാമം):: ഒരിനം വന്‍വൃക്ഷം (ഞാറയുടെ ഇനം)
അയിരി2(നാമം):: മീന്‍മുള്ളെടുക്കാനുള്ള ഒരുതരം കത്തി

visit http://olam.in/ for details


comments powered by Disqus