Comment Section (അമ്പരക്കുക)

അമ്പരക്കുക Edit
    പരിഭ്രമിക്കുക, വിസ്മയിക്കുക, കുഴങ്ങുക
    embarrassed, flurried, confused


Entries from Datuk Database

അമ്പരക്കുക(ക്രിയ):: (അവിചാരിതമായി നേരിടുന്ന ആപത്തില്‍) എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിക്കുക, സംഭ്രമിക്കുക, കുഴങ്ങുക, വിഷമിക്കുക

visit http://olam.in/ for details


comments powered by Disqus