Comment Section (അമൂര്‍ത്ത)

അമൂര്‍ത്ത Edit
    ആകൃതിയില്ലാത്ത
    shapeless


Entries from Datuk Database

അമൂര്‍ത്ത(വിശേഷണം):: ആകൃതിയില്ലാത്ത, രൂപമില്ലാത്ത, ശരീരമില്ലാത്ത. അമൂര്‍ത്തഗുണം = മൂര്‍ത്തിമത്തല്ലാത്ത ഗുണം. (ധര്‍മം, അധര്‍മം, ഭാവന, ബുദ്ധി മുതലായവ)

visit http://olam.in/ for details


comments powered by Disqus