Comment Section (അഭാവം)

അഭാവം Edit
    ഇല്ലായ്മ, കുറവ്, നാശം
    non-existence, lack, destruction


Entries from Datuk Database

അഭാവം(നാമം):: ഇല്ലായ്മ
അഭാവം(നാമം):: ഭാവത്തിന്‍റെ വിരുദ്ധാവസ്ഥ
അഭാവം(നാമം):: വൈശേഷികസിദ്ധാന്തമനുസരിച്ചുള്ള ഏഴു പദാര്‍ഥങ്ങളില്‍ ഏഴാമത്തേത്
അഭാവം(നാമം):: ന്യൂനത, കുറവ്
അഭാവം(നാമം):: മരണം, നാശം

visit http://olam.in/ for details


comments powered by Disqus