Comment Section (അപാത്രീകരണം)

അപാത്രീകരണം Edit
    അപാത്രീകരണം


Entries from Datuk Database

അപാത്രീകരണം(നാമം):: അപാത്രമാക്കിത്തീര്‍ക്കല്‍, ഉചിതമല്ലാത്ത പ്രവൃത്തി ചെയ്യല്‍
അപാത്രീകരണം(നാമം):: അപാത്രീകരണചതുഷ്ടയം = മനുസ്മൃതിപ്രകാരം അപാത്രമാക്കുന്ന നാല് ഹീനപ്രവൃത്തികള്‍ ( 1. നിന്ദ്യരില്‍നിന്ന് ധനം കൊള്ളല്‍, 2. വാണിജ്യം, 3. അസത്യഭാഷണം, 4. ശൂദ്രസേവനം)
അപാത്രീകരണം(നാമം):: അപാത്രീകരണഷ്ടകം = ആറു നീചകൃത്യങ്ങള്‍ ( 1. ബാലസഖിത്വം, 2. ദുര്‍ജനസേവ, 3. ഗര്‍ദഭയാനം, 4. അകാരണഹാസ്യം, 5. സ്‌ത്രീകളോടു വിവാദം, 6. അസത്കൃതമായ അന്നം)

visit http://olam.in/ for details


comments powered by Disqus