Comment Section (അപാക)

അപാക Edit
    പാകമല്ലാത്ത,പഴുക്കാത്ത


Entries from Datuk Database

അപാക(വിശേഷണം):: പാകമാകാത്ത, പഴുക്കാത്ത
അപാക(വിശേഷണം):: വേകാത്ത
അപാക(വിശേഷണം):: ദഹിക്കാത്ത
അപാക(വിശേഷണം):: പ്രായപൂര്‍ത്തിയാകാത്ത
അപാക(വിശേഷണം):: പിന്നില്‍നില്‍ക്കുന്ന
അപാക(വിശേഷണം):: അകലത്തുനിന്നുവരുന്ന
അപാക(വിശേഷണം):: അനല്‍പ്പമായ

visit http://olam.in/ for details


comments powered by Disqus