Comment Section (അപസൃത)

അപസൃത Edit
    പിന്‍വാങ്ങിയ, അപ്രത്യക്ഷമായ
    retreated, vanished


Entries from Datuk Database

അപസൃത(വിശേഷണം):: അപസരിച്ച, പൊയ്ക്കളഞ്ഞ, പിന്‍വാങ്ങിയ
അപസൃത(വിശേഷണം):: അപ്രത്യക്ഷമായ, പോയ്മറഞ്ഞ
അപസൃത(വിശേഷണം):: വലിച്ചുനീട്ടിയ, അപസൃതസന്ധി = സ്വപക്ഷത്തില്‍നിന്നു പിരിഞ്ഞുപോയവരോട് പിന്നീടു ചെയ്യുന്ന സന്ധി

visit http://olam.in/ for details


comments powered by Disqus