Comment Section (അപചിതി)

അപചിതി Edit
    ബഹുമാനിക്കല്‍, ക്ഷയം, നാശം, നഷ്ടപരിഹാരം, ഒഴിവാക്കല്‍,, പ്രതിക്രിയ
    worship, honouring, decline, compensation, exclusion, revenge


അപചിതി
(പര്യായം) പൂജ


Entries from Datuk Database

അപചിതി(നാമം):: ബഹുമാനിക്കല്‍, ആരാധിക്കല്‍, പൂജ
അപചിതി(നാമം):: ക്ഷയം, നഷ്ടം, നാശം
അപചിതി(നാമം):: നഷ്ടപരിഹാരം
അപചിതി(നാമം):: ഒഴിവാക്കല്‍
അപചിതി(നാമം):: പ്രതിക്രിയ

visit http://olam.in/ for details


comments powered by Disqus