Comment Section (അന്തര്‍ദ്ധാനം)

അന്തര്‍ദ്ധാനം Edit
നാമം
    മറയല്‍, അപ്രത്യക്ഷമാകല്‍.
    Vanishing, Disappearance.
Base: Sanskrit


അന്തര്‍ദ്ധാനം Edit
നാമം (ഏകവചനം)
    ഒരു ദിവ്യാസ്ത്രം.
Base: Sanskrit
More details: കുബേരൻ അർജ്ജുനനു നൽകിയത്.


comments powered by Disqus