Comment Section (അനുലോമജന്‍)

അനുലോമജന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അനുലോമവിവാഹത്തില്‍ ജനിച്ചവന്‍‌.
    A child whose mother is of a lower caste than that of his father.
More details: ഉയര്‍ന്നജാതി പുരുഷന് താഴ്ന്ന ജാതി സ്ത്രീയില്‍ ഉണ്ടാവുന്ന സന്തതി.


comments powered by Disqus